03:01am 11 November 2026
NEWS
മൺസൂൺ ബമ്പർ: പത്തുകോടി രൂപയുടെ ഭാ​ഗ്യവാനിതാ..
23/07/2025  03:22 PM IST
nila
മൺസൂൺ ബമ്പർ: പത്തുകോടി രൂപയുടെ ഭാ​ഗ്യവാനിതാ..

സംസ്ഥാന ലോട്ടറി വകുപ്പിന്റെ മൺസൂൺ ബമ്പർ നറുക്കെടുത്തു. MC 678572 എന്ന നമ്പറിനാണ് ഒന്നാംസമ്മാനം. പയ്യന്നൂരിലെ തമ്പുരാൻ ലോട്ടറി ഏജൻസിയാണ് ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.  പത്തുകോടി രൂപയാണ് ഒന്നാം സമ്മാനം. MA 719846, MC 302229, ME 372685, MB 682584, MD 273405 എന്നീ നമ്പരുകൾക്കാണ് രണ്ടാം സമ്മാനം. 

അഞ്ച് പരമ്പരകൾക്ക് 5 ലക്ഷം രൂപ വീതം മൂന്നാംസമ്മാനവും അഞ്ച് പരമ്പരകൾക്ക് 3 ലക്ഷം രൂപ വീതം നാലാംസമ്മാനവുമുണ്ട്.

മൺസൂൺ ബമ്പർ 2025 നറുക്കെടുപ്പ് ഫലം (BR-104)

ഒന്നാംസമ്മാനം- പത്തുകോടി രൂപ
MC 678572

രണ്ടാംസമ്മാനം- പത്തുലക്ഷം രൂപ
MA 719846
MC 302229
ME 372685
MB 682584
MD 273405

മൂന്നാംസമ്മാനം- അഞ്ചുലക്ഷം രൂപ
MA 291581
MC 656149
ME 188965
MB 148447
MD 714936

നാലാംസമ്മാനം- മൂന്നുലക്ഷം രൂപ
MA 729545
MC 323256
ME 386206
MB 168612
MD 534242

(കേരള സംസ്ഥാന ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റിലോ അംഗീകൃത ഏജൻസികളിലോ ടിക്കറ്റ് നമ്പർ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തുക)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img